Obituary
മ​റി​യാ​മ്മ

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് ഹൗ​സിം​ഗ് കോ​ള​നി കി​ളി​യി​ല്ലം മ​റി​യാ​മ്മ തോ​മ​സ് (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് മാ​വൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ലെ കു​ടും​ബ ക​ല്ല​റ​യി​ൽ. മാ​വൂ​ർ ഗ്വാ​ളി​യ​ർ റ​യോ​ൺ​സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. എ​ട​ത്വ തൈ​ശേ​രി മെ​തി​ക്ക​ളം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ഡ്വ. കെ.​ടി. തോ​മ​സ് (റി​ട്ട. പേ​ർ​സ​ണ​ൽ മാ​നേ​ജ​ർ മാ​വൂ​ർ ഗ്വാ​ളി​യ​ർ റ​യോ​ൺ​സ്). മ​ക്ക​ൾ: പ​രേ​ത​യാ​യ ഡോ. ​സു​സ​ൺ ജോ​ൺ (പ്ര​ഫ​സ​ർ, നി​ർ​മ്മ​ല കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ), ആ​നി ബേ​ബി (കോ​ഴി​ക്കോ​ട്), അ​ജി​ത് തോ​മ​സ് (എ​ൻ​ജി​നി​യ​ർ, ഇ​ൻ​ഷ്വ​റ​ൻ​സ് വാ​ലു​വേ​റ്റ​ർ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ക്യാ​പ്റ്റ​ൻ ജോ​ൺ വ​ർ​ക്കി കു​ഴി​ക്ക​ണ്ട​ത്തി​ൽ (മൂ​വാ​റ്റു​പു​ഴ) കെ.​പി. ബേ​ബി കി​ഴ​ക്കേ ഭാ​ഗ​ത്ത് (ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം), ഷ​മ്മി മാ​ത്യു കു​രി​ശും​മു​ട്ടി​ൽ (റി​ട്ട. അ​സി. ഡ​യ​റ​ക്ട​ർ, കേ​ര​ള കൃ​ഷി വ​കു​പ്പ്).