Obituary
ചാ​ക്കോ

പേ​രാ​മ്പ്ര: മാ​ളി​യേ​ക്ക​ൽ ചാ​ക്കോ (കു​ട്ട​പ്പ​ൻ ചേ​ട്ട​ൻ-92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ള്ളി​യി​ൽ. ക​ർ​ഷ​ക​നും ആ​ദ്യ​കാ​ല സാം​സ്കാ​രി​ക പൊ​തു​പ്ര​വ​ർ​ത്ത​ക​നും ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി ഇ​ട​വ​ക സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യു​മാ​യി​രു​ന്നു. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി (കു​ള​ത്തു​വ​യ​ൽ ക​ണ​ക്ക​ഞ്ചേ​രി കു​ടും​ബാം​ഗം). മ​ക്ക​ൾ: മോ​ളി, ജെ​സി, ബോ​ബ​ൻ, ഷാ​ജു, പ​രേ​ത​നാ​യ ജോ​യി, ബി​നു. മ​രു​മ​ക്ക​ൾ: ആ​ഗ​സ്റ്റി​ൻ പ​ന്തേ​നാ​ൽ, പ​രേ​ത​നാ​യ ജോ​ർ​ജ് നി​ര​പ്പേ​ൽ, മോ​ളി ക​ണി​യാ​റാ​ക​ത്ത്, ടെ​സി ഇ​ര​വു​ചി​റ, ഷീ​ബ മോ​ളേ​ക്കു​ന്നേ​ൽ, ബി​ൻ​സി പ്രാ​ക്കു​ഴി. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​കു​ട്ടി ജോ​ൺ മ​ണ്ഡ​പ​ത്തി​ൽ ച​ക്കി​ട്ട​പാ​റ, ബേ​ബി മാ​ളി​യേ​ക്ക​ൽ, സി​സ്റ്റ​ർ തെ​ര​സ് ജോ​ൺ (എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് ദ്വാ​ര​ക, മാ​ന​ന്ത​വാ​ടി), പ​രേ​ത​രാ​യ കു​ഞ്ഞ​ന്ന മാ​ത്യു, സി​സ്റ്റ​ർ ജോ​ന്ന എ​സ്എം​ഐ (അ​ഹ​മ്മ​ദാ​ബാ​ദ്).