
വി.കെ. രഘുനാഥ്
മാനന്തവാടി: പീച്ചംകോട് വെള്ളിലാംകുന്നേല് വി.കെ. രഘുനാഥ് (69) അന്തരിച്ചു. ആകാശവാണി കോഴിക്കോട് നിലയം വാര്‍ത്ത അവതാരകന്, വയനാട് വിഷന്‍, മലനാട് ചാനലുകളില്‍ വാര്‍ത്താവിഭാഗം മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമാരന്-തങ്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കള്‍: അക്ഷര, ശ്രീക്കുട്ടന്. മരുമക്കള്‍: എം.എ. സനില്‍ (എസ്ഐ, ട്രാഫിക് യൂണിറ്റ്, മാനന്തവാടി), സുമിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions