
മേരി
പരിയാരം: വെള്ളാനി മേരി(72) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പരിയാരം സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: വർഗീസ്. മകൾ: ബിന്ദു, ബീന, രശ്മി, സിമി. മരുമകൾ: ബാബു കല്ലേലി, വർഗീസ് തൊട്ടിയാൻ, ജയ്മി ആച്ചാടൻ, ബാബു കളത്തി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions