
ജോൺസൺ
ചാവക്കാട്: പാലയൂർ പള്ളിക്കു സമീപം നീലങ്കാവിൽ പരേതനായ കൊച്ചപ്പൻ മകൻ ജോൺസൺ(62) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ. കോൺട്രാക്ടറായിരുന്നു. ഭാര്യ: ജോഷ്മി. മക്കൾ: ജോൺഷി, ജോൺജോ. മരുമകൻ: പ്രിൻസൻ കെ. ഫ്രാൻസീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions