Obituary
ഈ​നാ​ശു

കൊ​റ്റ​നെ​ല്ലൂ​ർ: വാ​ള​പ്പി​ള്ളി കു​ഞ്ഞു​വ​റീ​ത് മ​ക​ൻ ഈ​നാ​ശു(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കൊ​റ്റ​നെ​ല്ലൂ​ർ ഫാ​ത്തി​മ​മാ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: ക​ത്രീ​ന. മ​ക്ക​ൾ: ഷാ​ജ​ൻ, ടെ​ൻ​സ​ൻ, ഷാ​ബു, ഷൈ​നി. മ​രു​മ​ക്ക​ൾ: ബേ​ബി, ജെ​സി, സി​ൽ​വി, സെ​ബാ​സ്റ്റ്യ​ൻ.