Obituary
അ​പ്പു

കൂ​റ്റ​നാ​ട്: ചാ​ലി​ശേ​രി എം​ജി റോ​ഡി​ൽ ചീ​ര​ൻ ഹൗ​സി​ൽ പ​രേ​ത​നാ​യ മാ​ത്തു മ​ക​ൻ അ​പ്പു(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ചാ​ലി​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ഷീ​ജ, ഷീ​ബ, ഷി​ജു(​യു​എ​ഇ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ല​ക്സ്, വ​ർ​ഗീ​സ്, സ​ജി​ത.