Obituary
ജോ​സ​ഫ്

ചാ​യ്പ​ൻ​കു​ഴി: തോ​ട്ട​ത്തി​ൽ (വെ​ട്ടു​ക്കാ​ട്ടി​ൽ) ടി. ​ജെ. ജോ​സ​ഫ്(73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ചാ​യ്പ​ൻ​കു​ഴി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല്യാ​മ്മ. മ​ക്ക​ൾ: ജി​ജോ, മ​ഞ്ജു. മ​രു​ക്ക​ൾ: ലി​ജി, എ​ൽ​ദോ.