
മറിയക്കുട്ടി
മൂവാറ്റുപുഴ : നോര്‍ത്ത് മാറാടി നിരവത്തിനാല്‍ മറിയക്കുട്ടി (വേറോനിക്ക 89) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുത്തന്‍കുരിശ് സെമിത്തേരിയില്‍. ഭർത്താവ്: പരേതനായ പാപ്പച്ചന് (എന്‍.വി. ജോസഫ്), മക്കള്‍: എന്‍.പി. പ്രസാദ് (സുവിശേഷകന് ഖമ്മം തെലങ്കാന), പ്രസന്ന, പ്രിന്‍സ്. മരുമക്കള്‍: ഡെയ്സി, ഇ.എസ്. മാത്യു (ടിഡബ്ല്യുആര്), ജെസി (ഇസ്രയേല്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions