Obituary
ലോ​ന​പ്പ​ൻ ജോ​ൺ

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര ഫ്ര​ണ്ട്സ് ലെ​യി​നി​ൽ മൊ​യ്‌​ല​ൻ വീ​ട്ടി​ൽ ലോ​ന​പ്പ​ൻ ജോ​ൺ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന ജോ​ൺ. മ​ക്ക​ൾ: സ​ന്തോ​ഷ്, സ​തീ​ശ​ൻ (യു​കെ), ഷൈ​നി. മ​രു​മ​ക്ക​ൾ: ജോ​ളി, അ​നു, മ​ജു മെ​ന്‍റ​സ്.