Obituary
സി​സ്റ്റ​ർ ആ​നി മ​രി​യ എം​സി

കു​മ്പ​ള​ങ്ങി: മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സ സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ആ​നി മ​രി​യ (ത്യേ​സാ 70) അ​മേ​രി​ക്ക​യി​ലെ എ​ൽ സാ​വ​ദോ​റി​ൽ വ​ച്ച് അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ ന​ട​ത്തും. ച​ക്കാ​ല​പ​റ​മ്പി​ൽ പ​രേ​ത​ര​യാ​യ ഏ​ബ്രാ​ഹി​മി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ളാ​ണ്.