
റാണി ജിം
കാക്കനാട്: പടമുഗള്‍ നടക്കാവുകാരന്‍ റാണി ജിം (81) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാക്കനാട് വിജോഭവന് സെമിത്തേരിയില്‍. തൃശൂര്‍ ചിറയത്ത് അത്താണിക്കല്‍ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ജിം പോൾ. മക്കള്‍: പ്രിയ, പ്രിന്‍സ്, പ്രിജില്‍ കുമാര്‍, പരേതനായ പോള്‍സണ്‍. മരുമക്കള്‍: എം.സി. ബോബി, ജിന്‍സി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions