
ഫാ. ജോയ് പുളിക്കൻ എസ്ഡിബി
ആലുവ: സലേഷ്യൻ സഭാ ബംഗളൂരു തിരുഹൃദയ പ്രോവിൻസിലെ അംഗമായ ഇരിങ്ങാലക്കുട രൂപത എടത്തുരുത്തി ഫാ. ജോയ് പുളിക്കൻ എസ്ഡിബി (71) അന്തരിച്ചു. മൃതദേഹം ഇന്ന് 6.30-ന് കീഴ്മാട് ഡോൺ ബോസ്കോ സെമിനാരിയിൽ കൊണ്ടുവരും. സംസ്കാരം രണ്ടിന് ഡോൺ ബോസ്ക്കോ മണ്ണുത്തി ഭവനിൽ. പരേതരായ പുളിക്കൻ കൊച്ചു വാറുവിന്റെയും കുഞ്ഞല കൊച്ചു വാറുവിന്റെയും മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ. മേരി ഉദയ എസ്എൻഡി, പി.കെ. ജോഷി, പി.കെ. വിൻസെന്റ്, പി. കെ. ലില്ലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions