Obituary
പി.​വി. ജോ​സ്

അ​ങ്ക​മാ​ലി: ടെ​ൽ​ക്ക് റി​ട്ട​യേ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​രും എ​റ​ണാ​കു​ളം ലി​സി, വെ​ൽ​കെ​യ​ർ ആ​ശു​പ​ത്രി​ക​ളി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റും ആ​യി​രു​ന്ന ക​റു​കു​റ്റി വാ​ഴ​ച്ചാ​ൽ പൈ​നാ​ട​ത്ത് (കി​ഴ​ക്കേ വീ​ട്) പി.​വി. ജോ​സ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​റു​കു​റ്റി ബ​സ്ലേ​ഹം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. സ്റ്റാ​ർ ജീ​സ​സ് സ്കൂ​ൾ സ്ഥാ​പ​കാം​ഗം, പൈ​നാ​ട​ത്ത് കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ്, ബ​സ്ലേ​ഹം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ട്ര​സ്റ്റി, ഫാ​മ​ലി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ തു​ട​ങ്ങി മ​റ്റു നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ഭാ​ര്യ ഡെ​യ്സി മേ​നാ​ച്ചേ​രി പു​ത്ത​ൻ​പ​ള്ളി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ഡോ. ​റീ​സ (ന്യൂ​സി​ല​ൻ​ഡ്), ജോ​ർ​ജ് (എ​ൻ​ജി​നീ​യ​ർ, ബം​ഗ​ളൂ​രു), റോ​സ്‌​നീ​ന (ബം​ഗ​ളൂ​രു), മീ​നു മേ​രി (കു​വൈ​റ്റ്), മ​രു​മ​ക്ക​ൾ: സ​ണ്ണി കോ​ടി​ക്ക​ൽ ഫോ​ർ​ട്ട് കൊ​ച്ചി (ന്യൂ​സി​ല​ൻ​ഡ്), ആ​നി ല​ത ക​വു​ണ്ട​ൻ ഇ​ട​പ്പ​ള്ളി, ടോം ​പാ​നാ​ട്ടി​ൽ മു​ട്ടാ​ർ (ബം​ഗ​ളൂ​രു), സെ​ബാ​സ്റ്റ്യ​ൻ സി​റി​യ​ക്ക് മ​റ്റം തി​രു​വ​ന​ന്ത​പു​രം (കു​വൈ​റ്റ്). മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ഭാ​ര്യ​യു​ടെ ജേ​ഷ്ട​ത്തി​യു​ടെ ഭ​ർ​ത്താ​വാ​ണ്.