
എല്‍സി ജോര്‍ജ്
അഞ്ചല്‍: കുണ്ടറ തെക്കെപുരയില്‍ പരേതനായ ടി.ജി. ജോര്‍ജ് പണിക്കരുടെ (ഓര്‍ത്തഡോക്ള്‍സ് സഭാ മുന്‍ മാനേജിംഗ് കമ്മറ്റിയംഗം) ഭാര്യ എല്‍സി ജോര്‍ജ് (90) അന്തരിച്ചു. പരേത പറക്കോട് പടയത്ത് കുടുംബഗം. കോട്ടയത്തുള്ള മകന്റെ വസതിയിലെ (കൊല്ലാട്, മങ്ങാട്ടു അപ്പാര്‍ട്ടുമെന്റ്) ശുശ്രൂഷയ്ക്കുശേഷം സംസ്കാരം ഇന്നു ശനിയാഴ്ച മൂന്നിന് മാങ്ങാനം എബെനെസര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍. മക്കള്‍: വര്‍ഗീസ് ജോര്‍ജ്, മനു ചാക്കോ. മരുമക്കള്‍: ദീപ ജോര്‍ജ് സ്രാകത്ത്, ചാക്കോ ഫിലിപ്പ് പുല്ലുകാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions