
എസ്.ജയരാമന് നായര്‍
മാറനല്ലൂര്‍: ഊരൂട്ടമ്പലം ജയശ്രീ ഭവനില്‍ റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് എസ്. ജയരാമന് നായര്‍ (80) അന്തരിച്ചു. ഭാര്യ: കെ.പത്മിനി അമ്മ(റിട്ട.ഡെപ്യൂട്ടി കളക്ടര്‍). മക്കള്‍: പി.ജയശ്രീ(അസിസ്റ്റന്റ് പ്രഫ. കാര്‍ഷിക കോളജ് വെള്ളായണി), ജെ.പി ജയകുമാര്‍(ഇന്ത്യ റിസര്‍വ് ബറ്റാലിയന് തൃശൂര്‍). മരുമക്കള്‍: വി.എസ്. ഹരികൃഷ്ണന് (അസി. പബ്ലിക് പ്രോസിക്യൂട്ടന്‍ നെയ്യാറ്റിന്‍കര), എം.ജെ. മിത്രജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions