Obituary
ജി. ​ത​ങ്ക​ച്ച​ന്‍

ത​ഴ​വ: ത​ഴ​വ കു​തി​ര​പ്പ​ന്തി മു​ല്ല​ശേ​രി ജം​ഗ്ഷ​ന് വ​ട​ക്ക് വ​ശം തോ​ണ്ട​ത്ത​റ ഏ​ലി​യാ​സ് നി​കേ​ത​നി​ല്‍ ജി. ​ത​ങ്ക​ച്ച​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കൊ​റ്റ​മ്പ​ള്ളി മാ​ര്‍ ഏ​ലി​യാ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ റാ​ഹേ​ല​മ്മ. മ​ക്ക​ള്‍: ജോ​ളി ജോ​യി, ഫാ. ​റോ​യി ത​ങ്ക​ച്ച​ന്‍ (വി​കാ​രി, മു​ട്ടം, സെ​ന്‍റ് മേ​രീ​സ് പ​ള്ളി), ഷൈ​നി ബി​നു. മ​രു​മ​ക്ക​ള്‍: പി.​ജി. ജോ​യി, സി​മി വ​ര്‍​ഗീ​സ്, പ​രേ​ത​നാ​യ ബി​നു അ​ല​ക്സാ​ണ്ട​ര്‍.