Obituary
മേ​രി ജോ​ർ​ജ്

പു​ത്ത​ൻ​തോ​പ്പ് : ശാ​ന്തി​വ​നി​യി​ൽ മേ​രി ജോ​ർ​ജ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പു​ത്ത​ൻ​തോ​പ്പ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ് ലോ​പ്പ​സ്. മ​ക്ക​ൾ: ഡി​ക്സ​ൺ ജോ​ർ​ജ് (മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ), സു​ശീ​ല ജോ​ർ​ജ് (റി​ട്ട. എ​ച്ച്എം , സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് പു​തു​ക്കു​റി​ച്ചി ). മ​രു​മ​ക​ൻ: അ​ല​ൻ​സി​യ​ർ (സി​നി​മാ ന​ട​ൻ). പ്രാ​ർ​ഥ​ന വ്യാ​ഴം രാ​വി​ലെ 10ന് ​പു​ത്ത​ൻ​തോ​പ്പ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള ദേ​വാ​ല​യ​ത്തി​ൽ.