
ടി. ജയചന്ദ്രന്
വെള്ളറട: കിളിയൂര്‍ കടുക്കാനിരപ്പ് രാജി നിവാസില്‍ ടി. ജയചന്ദ്രന് (63) അന്തരിച്ചു. കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡന്റ്, പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം, കരിക്കാമന്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കിളിയൂര്‍ പാല് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍, കിളിയൂര്‍ സാഗര ഗ്രന്ഥശാല പ്രസിഡന്റ് തുടങ്ങിയ നിലയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: രമണി. മക്കള്‍: രാഹുല്‍ ചന്ദ്രന്, രാജി ചന്ദ്രന്. മരുമകന്: ഭവിന്. പ്രാര്‍ഥന ചെവ്വാഴ്ച രാവിലെ ഒന്‍പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions