Obituary
സി. ഓ​മ​ന​യ​മ്മ

നെ​ടു​മ​ങ്ങാ​ട് : നെ​ട്ട മ​ണ​ക്കോ​ട് മോ​ഹ​നം വീ​ട്ടി​ൽ സി. ​ഓ​മ​ന​യ​മ്മ (92) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശേ​ഖ​ര​ൻ നാ​യ​ർ. മ​ക്ക​ൾ : പ​രേ​ത​യാ​യ അം​ബി​ക​കു​മാ​രി, പ​രേ​ത​നാ​യ അ​ശോ​ക​കു​മാ​ര​ൻ നാ​യ​ർ, പ​ത്മ​കു​മാ​രി, സ​തീ​ശ​കു​മാ​ര​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ നാ​യ​ർ, വ​സ​ന്ത​കു​മാ​രി, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, ഉ​ഷാ​കു​മാ​രി. സ​ഞ്ച​യ​നം ചൊ​വ്വ 8.30ന്.