Obituary
​ഭാ​ർ​ഗ​വി​യ​മ്മ

നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് കൂ​ട്ടാ​യ​ണി​മൂ​ട് സ​ര​സ്വ​തി ഭ​വ​നി​ൽ ഭാ​ർ​ഗ​വി​യ​മ്മ (96) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​ൻ പി​ള്ള. മ​ക്ക​ൾ: പ​ത്മാ​വ​തി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ര​സ്വ​തി, തു​ള​സി, ധ​ന​ഞ്ജ​യ​ൻ, വി​മ​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അം​ബി​ക​ദേ​വി, സു​രേ​ന്ദ്ര​ൻ നാ​യ​ർ, ശ്രീ​ദേ​വി, ജ​യ​ശ്രീ, പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ 9ന്.