Obituary
കെ.​സു​ധാ​ക​ര​ന്‍ നാ​യ​ര്‍

മ​ല​യം: ചൂ​ഴാ​റ്റു​കോ​ട്ട ഗം​ഗ​ഭ​വ​നി​ല്‍ കെ.​സു​ധാ​ക​ര​ന്‍ നാ​യ​ര്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി. ​ദേ​വ​മ്മ. മ​ക്ക​ള്‍: താ​ര, ല​ക്ഷ്മി. മ​രു​മ​ക്ക​ള്‍: ര​തീ​ഷ്, ര​ഞ്ചു. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30 ന് .