
തങ്കമ്മ
ഉള്ളൂര്‍: പോങ്ങുമ്മൂട് ആദര്‍ശ് നഗര്‍ ജെഎന്‍ആര്‍എ 33 സി കൃഷ്ണയില്‍ തങ്കമ്മ (95) അന്തരിച്ചു. ഭർത്താവ് : പരേതനായ ഭാസ്കരന് നായർ. മക്കള്‍: അംബികാദേവി, കേശവന്‍കുട്ടി, ലത, കല. മരുമക്കള്‍: ചന്ദ്രശേഖരന് നായര്‍, ചന്ദ്രിക, ധര്മപാലന്, ഉണ്ണികൃഷ്ണന് നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions