Obituary
ശോ​ശാ​മ്മ ചാ​ക്കോ

ആ​യൂ​ർ: ന​ടു​ക്കു​ന്ന് കീ​ഴാ​റ്റൂ​ർ മ​ണ​ക്കോ​ട്ട് പു​ത്ത​ൻ വീ​ട്ടി​ൽ ശോ​ശാ​മ്മ ചാ​ക്കോ(95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം തി​ങ്ക​ൾ രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നീ​റാ​യ്ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൊ​ച്ചു​മ്മ​ൻ ചാ​ക്കോ. പ​രേ​ത പ​ന​വേ​ലി വി​ള​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഏ​ലി​യാ​മ്മ രാ​ജ​ൻ, ജേ​ക്ക​ബ്.​സി.​ജോ​ൺ​സ​ൺ, എം. ​സി.​വ​ർ​ഗീ​സ്, അ​ല​ക്‌​സാ​ണ്ട​ർ ചാ​ക്കോ, ഏ​ബ്ര​ഹാം ചാ​ക്കോ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ കു​ട്ടി, ലീ​ലാ​മ്മ ജേ​ക്ക​ബ്, ഡോ​ളി വ​ർ​ഗീ​സ്, ജോ​ളി അ​ല​ക്‌​സാ​ണ്ട​ർ, ലാ​ലി ഏ​ബ്ര​ഹാം.