
എൻ.എം.ജേക്കബ്
പഴയിടം: നടയിൽ എൻ.എം.ജേക്കബ് (ചാക്കോച്ചൻ-74) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ആലീസ് പൈക പാറയിൽ കുടുംബാംഗം. മക്കൾ: ബിബിൻ ജേക്കബ് (എയർടെൽ), വിനീത ജേക്കബ് (കുവൈറ്റ്), ബിൻസി ജേക്കബ് (മധ്യപ്രദേശ്). മരുമക്കൾ: റോയി (മണിമല), റീനാ (പുത്തൻകൊരട്ടി), ഷിജോ (ചാത്തൻതറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions