
ജിജി ജോര്‍ജ്
കോഴിമല: തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ വൈസ് ചെയര്‍മാനുമായ മേപ്രത്തു ചരിവുകാലായില്‍ ജിജി ജോര്‍ജ് (59) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : മറിയാമ്മ ജിജി (മോളമ്മ) നെല്ലിമല മേലത്തേതില് കുടുംബാംഗം. മക്കള്‍ : രേഷ്മ ആന്‍ ജിജി (റിസേര്‍ച്ച് സ്കോളര്‍, മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ്), റോജന്‍ ജിജി ജോര്‍ജ് (യുഎഇ). മരുമകന് : ബിബിന്‍ വര്‍ഗീസ് കിഴവറമണ്ണില്‍ പുല്ലാട് (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions