Obituary
ജേ​ക്ക​ബ് മ​ത്തി​യാ​സ്

മാ​മ്മൂ​ട്: കൊ​ച്ചു​റോ​ഡ് വ​ലി​യ​ക​ള​ത്തി​ൽ ഇ​ത്തി​ത്ത​റ (കാ​വാ​ലം) ജേ​ക്ക​ബ് മ​ത്തി​യാ​സ് (മാ​ത്തൂ​ച്ച​ൻ-86, റി​ട്ട. എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മാ​മ്മൂ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ എം.​പി. ഏ​ലി​യാ​മ്മ മാ​മ്മൂ​ട് മു​ത​ല​പ്ര കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്മി​ത, സു​നു, സു​സ്മി​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ; ജോ​സ​ഫ്കു​ഞ്ഞ് പാ​ലാ​ക്കു​ന്നേ​ൽ, ടോ​മി​ച്ച​ൻ കൊ​ല്ല​പ്പ​ള്ളി​ൽ, പ്രി​യ കോ​ക്കാ​ട്ട്.