Obituary
പി.​ജെ. തോ​മ​സ്

ചാ​മം​പ​താ​ൽ: വ​ള​വ​നാ​ൽ പ​രേ​ത​നാ​യ പി.​റ്റി. ജോ​സ​ഫി​ന്‍റെ മ​ക​ൻ പി.​ജെ. തോ​മ​സ് (കു​ട്ടി​യ​ച്ച​ൻ-63) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ചാ​മം​പ​താ​ൽ ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ സോ​നു തോ​മ​സ് ചാ​ഞ്ഞോ​ടി കോ​ട്ട​മു​റി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നു തോ​മ​സ് (ദു​ബാ​യ്), അ​നൂ​പ് തോ​മ​സ് (മ​ർ​ച്ച​ന്‍റ് നേ​വി). മ​രു​മ​ക്ക​ൾ: മെ​ർ​ലി​ൻ തോ​മ​സ് ഇ​ട​നാ​ട്ട് (ചാ​മം​പ​താ​ൽ), അ​രു​ണി​മ ആ​ന്‍റോ അ​മ്പ​ല​ത്ത​ട്ടി​ൽ (പാ​ലാ).