Obituary
കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: ചെ​റു​ക​ര​മു​ട്ട​ത്ത് കു​ന്പി​ളു​വേ​ലി​ലാ​യ ഇ​ള​പ്പു​ങ്ക​ൽ കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ് (84, റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്കൂ​ൾ നെ​ടു​ങ്കു​ന്നം) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​വ​ലി​യ​കു​ളം സ​ന്തോ​ഷ് ന​ഗ​റി​ലു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കൈ​ന​ക​രി പ​ത്തി​ൽ പു​ഷ്പ​മം​ഗ​ലം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ.​സി. ജോ​സ​ഫ്. മ​ക്ക​ൾ; ജാ​ൻ​സ് ഏ​ലി​യാ​സ് ജോ​സ്, പ്ര​ഫ. ഡോ. ​ടോം ലാ​ൽ ജോ​സ് (എ​സ്ബി കോ​ള​ജ്). മ​രു​മ​ക​ൾ: റാ​ണി മാ​ത്യു നാ​ക​ത്തി​ൽ ചീ​ര​ഞ്ചി​റ (സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​ട​ത്വ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ സി​സ്റ്റ​ർ മ​രി​യ ഫ്ള​വ​ർ, സി​സ്റ്റ​ർ മ​രി​യ ഗാ​സ്പ​ർ, സി​സ്റ്റ​ർ ക്ലെ​യ​ർ മേ​രി, അ​ന്ന​മ്മ ജേ​ക്ക​ബ് മ​ണ്ണൂ​പ്പ​റ​ന്പ് (പ​ത്തി​ൽ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.