
അബ്ദുൽഖാദർ മേത്തർ
മണ്ണഞ്ചേരി: പഞ്ചായത്ത് 4 -ാം വാർഡ് പൊന്നാട് പൈരങ്ങാട് അബ്ദുൽഖാദർ മേത്തർ (വാവച്ചി - 85) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സൈനബ. മക്കൾ: ഇഖ്ബാൽ (കെഎസ്ആർടിസി ആലപ്പുഴ), ജാസ്മി, അസ്ലം, നാദിയ, നാദിഷ, തനൂജ. മരുമക്കൾ: ഫാത്തിമ, സാലി, ഷീജ അസ്ലം, നിസാർ (ബിസിനസ്), ഷഹീർ, ഫൈസൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions