
ഉഷാ ഉദയന്‍
ചേര്‍ത്തല: നഗരസഭ 28-ാം വാർഡ് വല്ലയിൽ മഞ്ചിപ്പുരയ്ക്കൽ ഉഷാ ഉദയന്‍ (59) അന്തരിച്ചു. സംസ്കാരം ഇന്ന്12 ന് വീട്ടുവളപ്പിൽ. ഭര്‍ത്താവ്: എം.ജി. ഉദയന്‍ (റിട്ട.കെഎസ്ആര്‍ടിസി ഡ്രൈവര്‍). മക്കൾ: ചിഞ്ചു, ചിപ്പി (ദുബായ്). മരുമക്കൾ: ലാൽമോൻ, കൃഷ്ണരാജ് (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions