Obituary
രാ​ധാ​മ​ണി

ചേ​ന്നം​ക​രി: കൈ​ന​ക​രി ആ​ശാ​രു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (തെ​യ്യാ​മ്മ-100) അ​ന്ത​രി​ച്ചു. സം​സ്‌​കാരം നാ​ളെ നാ​ലി​ന് ചേ​ന്നം​ക​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​ങ്ക​രി കൊ​ച്ചു പ​ന​ക്കു​ളം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : കു​ഞ്ഞ​മ്മ, കു​ട്ട​പ്പ​ൻ, അ​പ്പ​ച്ച​ൻ, പെ​ണ്ണ​മ്മ, വ​ൽ​സ​മ്മ, ജോ​ളി​മ്മ, പ​രേ​ത​നാ​യ ലാ​ലി​ച്ച​ൻ. മ​രു​മ​ക്ക​ൾ : എ​ൽ​സ​മ്മ, മോ​ളി​ക്കു​ട്ടി, ഒ.​സി. ബാ​ബു, വി​ശ്വ​നാ​ഥ​ൻ, ജോ​സു​കു​ട്ടി, പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ.