Obituary
പ്ര​ഭാ​ക​ര​ൻ​പി​ള്ള

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല ചേ​ന്നാ​ത്ത് സി.​പി. പ്ര​ഭാ​ക​ര​ൻ​പി​ള്ള (80, റി​ട്ട. അ​സി.​എ​ൻ​ജി​നീ​യ​ർ പി ​ഡ​ബ്ള്യൂ​ഡി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : വി​ജ​യ​ല​ക്ഷ്മി ക​ള​പു​ര​യി​ൽ കു​ടു​ബാം​ഗം (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: പ്ര​വീ​ൺ (ദു​ബാ​യ്), ല​ക്ഷ്മി (അ​ധ്യാ​പി​ക മ​ഹാ​ത്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ദേ​വി​ക (ലാ​ബ് ടെ​ക്നി​ഷ്യ​ൻ. ആ​രോ​ഗ്യ വ​കു​പ്പ് ), ഡോ. ​അ​ഭി​ലാ​ഷ് (പ്ര​ഫ​സ​ർ.​ഡി​ബി പ​മ്പാ കോ​ള​ജ് പ​രു​മ​ല ).