
ഷോണി
എടത്വ: വെട്ടുതോട്ടുങ്കല്‍ ഈരത്രയില് പരേതരായ ഇ. വി. ജോര്‍ജിന്റെയും അന്നമ്മയുടെയും മകന് ഷോണി (42, സോഫ്റ്റ് വെയര്‍ എന്ജനീയര് ജമിനി സൊല്യൂഷന്‍സ് ഡല്‍ഹി) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. സഹോദരങ്ങള്‍: ഷിബിള്‍, ഷിജു, ഷൈനി, ഷോജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions