Obituary
എം.​ആ​ർ.​ഭാ​സ്‌​ക​ര​ൻ

മൂ​ല​മ​റ്റം: തൈ​പ്പ​റ​മ്പി​ൽ എം.​ആ​ർ.​ഭാ​സ്‌​ക​ര​ൻ (81, റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്11​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​ര​ത്ത്. മ​ക്ക​ൾ: ര​ഞ്ജി​ത്ത് ഭാ​സ്‌​ക​ർ (ന്യൂ​സി​ല​ൻ​ഡ്), ര​മ്യ​ഭാ​സ്‌​ക​ർ (ശി​വ​ല​ക്ഷ്മി ഭാ​ര​ത് ഗ്യാ​സ് അ​റ​ക്കു​ളം). മ​രു​മ​ക്ക​ൾ: ശ്രീ​ജ​മോ​ൾ (ന്യൂ​സി​ലാ​ൻ​ഡ്), എ​സ്.​സു​ദീ​പ് (ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ മാ​ന​ന്ത​വാ​ടി).