Obituary
പി.​കെ. രാ​ധാ​മ​ണി

ഇ​ല​ന്തൂ​ർ: ഇ​ട​പ്പ​രി​യാ​രം മ​ണി​മം​ഗ​ല​ത്ത് പി.​കെ. രാ​ധാ​മ​ണി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്:​പ​രേ​ത​നാ​യ തു​ള​സീ​ദാ​സ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സാ​ഗ​ർ, സാ​ജ​ൻ മ​ണി​മം​ഗ​ല​ത്ത് (നൃ​ത്ത അ​ധ്യാ​പ​ക​ൻ). മ​രു​മ​ക​ൾ: ലേ​ഖ.