Obituary
സി.​കെ. ത​ങ്ക​മ്മ

എ​ഴു​മ​റ്റൂ​ർ: അ​ന​ശ്വ​ര​യി​ൽ ക​ട​മ്മാ​ട്ട് സി.​കെ. ത​ങ്ക​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പ്ലാ​ങ്ക​മ​ണ്ണി​ൽ ച​രു​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ.​കെ.​സു​കു​മാ​ര​ൻ. മ​ക്ക​ൾ: വ​ത്സ​ല, സു​ധ (അ​ന​ശ്വ​ര റൂ​ഫിം​ഗ് ആ​ന്‍റ് ഹാ​ർ​ഡ്‌​വെ​യേ​ഴ്‌​സ് എ​ഴു​മ​റ്റൂ​ർ), സോ​മ (പെ​രു​നാ​ട്), ഉ​ഷ (മു​ട്ടം-​ഹ​രി​പ്പാ​ട്), ഷീ​ജ (റി​ട്ട. കേ​ര​ള ബാ​ങ്ക് മാ​നേ​ജ​ർ). മ​രു​മ​ക്ക​ൾ: രാ​ജ​പ്പ​ൻ, സു​ശീ​ല​ൻ (കാ​ർ​ത്തി​ക ഹാ​ർ​ഡ്‌​വെ​യേ​ഴ്സ് പെ​രു​നാ​ട്), അ​ജി​ത്ത് (വെ​ട്ട​ത്ത​റ ഇ​ല​ക്ട്രി​ക്ക​ൽ​സ് ത​ടി​യൂ​ർ), പ​രേ​ത​രാ​യ ശ​ശി, സ​ഹ​ദേ​വ​ൻ.