Obituary
സ​ഫി​യാ ബീ​വി

പ​ത്ത​നം​തി​ട്ട: കു​ല​ശേ​ഖ​ര​പ​തി മ​ദീ​നാ ജം​ഗ്ഷ​ൻ സ​നൂ​ജാ മ​ൻ​സി​ലി​ൽ സ​ഫി​യാ ബീ​വി (67) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭ​ർ​ത്താ​വ്: ഹ​സ​നു ക​ണ്ണ്. മ​ക്ക​ൾ: ന​ജീം രാ​ജ​ൻ (പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ), അ​ന​സ് രാ​ജ​ൻ, സ​നൂ​ജാ മീ​ഫാ (റാ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ). മ​രു​മ​ക്ക​ൾ: മീ​ഫാ മീ​രാ​ൻ, സെ​റീ​നാ, അ​നീ​ഷാ.