Obituary
കെ.​ടി. സേ​വ്യ​ർ

ച​ന്ദ​ന​പ്പ​ള്ളി: ച​ന്ദ​ന​പ്പ​ള്ളി പെ​രു​മ​ല വീ​ട്ടി​ൽ കെ.​ടി. സേ​വ്യ​ർ (93, റി​ട്ട.​അ​ധ്യാ പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ . ഭാ​ര്യ: മ​റി​യാ​മ്മ സേ​വ്യ​ർ (റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ൾ: സു​നി​ൽ സേ​വ്യ​ർ, അ​നി​ൽ സേ​വ്യ​ർ, സൂ​സ​ൻ സേ​വ്യ​ർ. മ​രു​മ​ക്ക​ൾ: സു​ജ തോ​മ​സ്, ജി​നു അ​നി​ൽ, ജോ​സ​ഫ് മാ​ത്യു (മ​ല​യാ​ള മ​നോ​ര​മ, കൊ​ല്ലം).