Obituary
അ​ന്ന​മ്മ ചാ​ക്കോ

അ​യി​രൂ​ർ: തേ​ക്കു​ങ്ക​ൽ മേ​ലേ​ട​ത്ത് പു​ത്തേ​ത്ത് വ​ട​ക്കേ​ൽ അ​ന്ന​മ്മ ചാ​ക്കോ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11.30ന് ​അ​യി​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത തെ​ള്ളി​യൂ​ർ അ​യ്യ​ൻ​കോ​വി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി. ചാ​ക്കോ (എ​ക്സ് സ​ർ​വീ​സ്). മ​ക്ക​ൾ: ഓ​മ​ന, രാ​ജ​ൻ (യു​എ​സ്എ), അ​നി​ത. മ​രു​മ​ക്ക​ൾ: അ​ച്ച​ൻ​കു​ഞ്ഞ് (പ്ര​ക്കാ​നം), ലൗ​ലി (യു​എ​സ്എ), അ​നി​ത (പ​ത്ത​നാ​പു​രം).