
ഏലിക്കുട്ടി
ചിറ്റാരിക്കാൽ: മുണ്ടമറ്റത്തിൽ ഏലിക്കുട്ടി (94) അന്തരിച്ചു. സംസ്കാരം ഒമ്പതിനു രാവിലെ 8.30ന് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കൊഴുവനാൽ മാരാംകുഴിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ലീലാമ്മ, കുട്ടിച്ചൻ, ബാബു, സിസ്റ്റർ ലിസി ഡിബിഎസ് (ഛത്തീസ്ഗഡ്), ജാൻസി (യുകെ), സിസ്റ്റർ മോളി ഡിബിഎസ് (ഛത്തീസ്ഗഡ്), ജോൺസൺ, പരേതയായ കുട്ടിയമ്മ. മരുമക്കൾ: പാപ്പച്ചൻ ചാവനാലിൽ, ഗ്രേസി പാലാംതടം, മോളി പൂവത്തിനാൽ, മാത്യു തുമ്പയിൽചിറ, സീമ ചക്കാലപറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions