Obituary
ജേ​ക്ക​ബ്

ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ലി​ലെ പാ​റ​പ്പു​റ​ത്ത് പി.​ടി. ജേ​ക്ക​ബ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​കോ​ഴി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: നോ​യ​ൽ, റോ​യി. മ​രു​മ​ക്ക​ൾ: ഷാ​ലി, ബി​ന്ദു, പ​രേ​ത​യാ​യ മി​നി.