Obituary
മേ​രി

ക​രു​വ​ഞ്ചാ​ൽ: ക​ണി​യ​ൻചാ​ൽ വ​ര​കി​ൽ മേ​രി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് 11.30ന് ​ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം. മ​ക്ക​ൾ: ജോ​സ​ഫ്, ലൂ​സി, സി​ബി, ഷൈ​നി, റീ​ന. മ​രു​മ​ക്ക​ൾ: ഷൈ​നി ക​ണി​വേ​ലി​ൽ, പ്രി​ൻ​സ് മു​ട്ട​ത്തു​പാ​ട​ത്ത്, ആ​നി ക​രി​പ്പ​മു​റി​യി​ൽ, റെ​ജി മു​ളം​കു​ഴി​യി​ൽ, പ്രേം​സ് കു​രി​വി​നാ​ൽ​പ​കു​തി​യി​ൽ.