Obituary
സു​ബാ​ഷ് ച​ന്ദ്ര​മ​ണി

ചി​റ്റൂ​ർ: വ​ട​ക്കേ​പ്പാ​ടം നാ​ര​ങ്കു​ഴി റോ​ഡ് ല​ക്ഷ്‌​മി നി​വാ​സി​ൽ സു​ബാ​ഷ് ച​ന്ദ്ര​മ​ണി (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: രാ​ജേ​ഷ്, മ​ധു​ബാ​ല. മ​രു​മ​ക്ക​ൾ: ശോ​ഭ, റോ​ഹ​ൻ.