Obituary
കെ. ​രാ​ധാ​മ​ണി

മ​ണ്ണ​ന്ത​ല: കേ​ര​ളാ​ദി​ത്യ​പു​രം കു​ന്ന​ത്തു​വി​ളാ​കം എ​സ്ആ​ര്‍​എ​സി- 15 സ​ഹൃ​ദ​യ ലെ​യി​ന്‍ ദ്വാ​ര​ക​യി​ല്‍ കെ. ​രാ​ധാ​മ​ണി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ക്ക​ള്‍: ഗോ​പ​കു​മാ​ര്‍ (റി​ട്ട. എ​സ്ഐ), കൃ​ഷ്ണ​കു​മാ​ര്‍ (സി​എ​പി​ടി), ഹ​രി​കു​മാ​ര്‍ (രോ​ഹി​ണി മെ​ഡി​ക്ക​ല്‍​സ്, മ​ണ്ണ​ന്ത​ല), കൃ​ഷ​ട്ണ​കു​മാ​രി (റേ​ഷ​ന്‍ ഷോ​പ്പ്, നേ​മം). മ​രു​മ​ക്ക​ള്‍: ശ്രീ​ക​ല (റി​ട്ട. സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍, എ​ന്‍​ഐ​സി) , ശ്രീ​ജ, പ്ര​വീ​ണ, പ​രേ​ത​നാ​യ വി​ക്ര​മ​ന്‍. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.