Obituary
ബി​നു

മ​ണ്ണ​ന്ത​ല: പൗ​ഡി​ക്കോ​ണം വ​ട്ട​വി​ള ബി​നു ഭ​വ​നി​ല്‍ സ​തി​കു​മാ​റി​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​ന്‍ ബി​നു (34) അ​ന്ത​രി​ച്ചു. ഭാ​ര്യ: സാ​ന്ദ്ര. മ​ക​ന്‍: ദേ​വാം​ശ്. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.