Obituary
പു​രു​ഷോ​ത്ത​മ​ന്‍

പ​ര​വൂ​ര്‍: കോ​ട്ട​പ്പു​റം ബി​ജു ഭ​വ​നി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ പ​രേ​ത​യാ​യ സു​മം.മ​ക്ക​ള്‍ : ബി​ന്ധ്യ, പ​രേ​ത​നാ​യ ബി​ജു.