Obituary
കെ. ​സു​ന്ദ​ര​ന്‍

പ​ര​വൂ​ര്‍: കി​ഴ​ക്ക​നേ​ല കു​ള​മ​ട കു​രി​പ്പ​ച്ച വീ​ട്ടി​ല്‍ കെ. ​സു​ന്ദ​ര​ന്‍ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി. ​ജ​ഗ​ദ. മ​ക്ക​ള്‍: സൗ​മ്യ, ര​മ്യ, റോ​ജി. മ​രു​മ​ക്ക​ള്‍: നി​ബു​രാ​ജ്, ശ്രീ​ലാ​ല്‍. സ​ഞ്ച​യ​നം 17ന് ​രാ​വി​ലെ ഏ​ഴി​ന് .