Obituary
സു​വ​ര്‍​ണ​മ​യി ദേ​വി

ക​രി​ക്കോ​ട്: ത​ട്ടാ​ര്‍​കോ​ണം വേ​ണു വി​ലാ​സ​ത്തി​ല്‍ സു​വ​ര്‍​ണ്ണ​മ​യി ദേ​വി അ​മ്മ (79, റി​ട്ട.​ഇ​എ​സ്‌​ഐ സൂ​പ്ര​ണ്ട് ) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ള​ത്തൂ​ര്‍ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ള്‍: കെ.​എ​സ്. വേ​ണു (സി-​ആ​പ്റ്റ്), കെ.​എ​സ്. ര​വി (വി​എ​സ്‌​വി​എ​ച്ച്എ​സ്എ​സ് എ​ഴു​കോ​ണ്‍). മ​രു​മ​ക്ക​ള്‍: എ​സ്. സീ​മ (ശി​വ​റാം എ​ന്‍​എ​സ്എ​സ് എ​ച്ച്എ​സ്എ​സ്, ക​രി​ക്കോ​ട്), ആ​ര്‍.​എ​സ്. ദീ​പ (ഗ​വ. എ​ച്ച്എ​സ്, മാ​ങ്ങാ​ട്). സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.