
വി.അഭിലാഷ്
എഴുകോണ്‍: തൃപ്പിലഴികം പാലയ്ക്കോട് ദേവ നിവാസില്‍ വാമദേവന്റെയും (റിട്ട. ബിഎസ്എഫ്.) പുഷ്പവല്ലിയുടെയും മകന് വി. അഭിലാഷ് (48) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പില്‍. ഭാര്യ: എം. മഞ്ജു. മക്കള്‍: അക്ഷര, അക്ഷയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions